എഴുത്തുകാരന് ആകുക എനന എന്റെ ആഗ്രഹം ഇതാ സഫലമാകാന്‍ പോകുന്നു ....വായിക്കാന്‍ ഞാന്‍ മാത്രമുള്ള എന്റെ ഈ ബ്ലോഗ് ,എന്റെ ആഗ്രഹ സഫലീകരണത്തിന്റെ നേര്വഴിയയത്തില് ഞാന്‍ സന്തോഷിക്കുന്നു ...
ഈ അനര്‍ഗ നിമിഷത്തില്‍ എന്റെ എല്ലാ നന്ദിയും എന്നോട് തന്നെ ഞാന്‍ പറയട്ടെ ...!!!.
അങ്ങനെ കീബോര്‍ഡ് എനന തൂലികയിലൂടെയനെന്കിലുമ് ,ഇനി എന്റെ അര്‍ത്ഥമറിയാത്ത ഭാവനകളും ചിന്തകളും തോന്നിയപോലെ പോസ്റ്റ് ചെയ്യാന്‍ എനിക്കും കിട്ടി ഒരു ബ്ലോഗ് ....'എന്റെ വിപ്ലവാത്മക പരീക്ഷണങ്ങള്‍ ' എനന തലകെട്ട് ഇതില്‍ വരുന്ന പോസ്ടുകളുമായി യാതൊരു ബന്ധം പുലര്തില്ലെന്കിലും നീതിയുകത്മായി കമന്റ് വിടുന്ന പ്രിയ വായനക്കാരാ നിങ്ങളുടെ കമന്റുകള്‍ വിപ്ലവം നിറഞ്ഞതാകട്ടെ എന്ന് പ്രത്യാശിക്കുന്നു ....
എന്റെ ആദ്യ പരീക്ഷണത്തെ കുറിച്ചുള്ള വിവരം സമയം കിട്ടുന്ന പോലെ ഞാന്‍ പോസ്റ്റ് ചെയ്തു കൊള്ളാം ..
എന്നാലും നിങ്ങളുടെ കമന്റുകള്‍ ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല ...
ഒരിക്കല്‍ കൂടി ഞാന്‍ എന്നോട് തന്നെ നന്ദി പറഞ്ഞു തല്കാലം നിര്‍ത്തുന്നു ...നന്ദി നന്ദി നന്ദി ..
ലാല്‍ സലാം ....
8 comments:
Hey ,
Wish all success in your new Blogg
By
Ramsh
എല്ലാ വിധ ആശംസകളും.... ഒരു ടൈറ്റില്‍ കൂടി വെച്ചിട്ടെഴുതണേ...
All the best My dear---
daa kalla noushaadhe..
nammude kathaye nee
ninte maathram kathayaakki maatti alle..
ityhu kodum chathiyaanu..
vanchanayaanu..
nammude randu perudeyum sarga seshiyil ninnanu ee viplavaathmaka chintha urithirinjhathu ..
athu nee swaqntham kattanchayayi undaya idea aaakki mati alle..
porikkillede..
aadham polum poreukkilla
all the bst for your new blogs...
go ahead man..... what we will lose to win............
hello comrade, veendum nalla ezhuthukal pratheekshikkunnu,
viplavabivadyangal
Post a Comment