Saturday, January 31, 2009

പ്രേമലേഖനം

എന്റെ മുന്‍‌കാല കാമുകിക്ക് ,
നിന്നെ കണ്ട നാള്‍ തൊട്ടു നിന്നെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയിരുന്നു. നിന്നോട് ഞാന്‍ നിന്റെതായ ഒരു കാര്യവും ചോദിയ്ക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല.
നീയെന്റെ കൂടെയുണ്ടായിരുന്ന ആ നാളുകള്‍ നീ ഒരു പാട് വെറുപ്പുകള്‍ എന്നില്‍ നിന്നും എട്ടു വാങ്ങി. നിന്നോടുള്ള വെറുപ്പിന്റെ അളവ് എന്നില്‍ കൂടി കൊണ്ടേയിരുന്നു ,അല്ല നീ കൂട്ടി കൊണ്ടേയിരുന്നു അതരതാലയിരുന്നല്ലോ എന്നോടുള്ള സമീപനം .
നീയെന്ന ഭാവം ,അതായിരുന്നു നിന്നെ ഭരിച്ചിരുന്നത്.നീ നിന്റെ മാത്രം ലോകത്തായിരുന്നു. നിനക്കന്നു ചിന്തികാനുള്ള കഴിവില്ലായിരുന്നു ,നിന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ അന്നും നീ പഠിച്ചിട്ടില്ലായിരുന്നു.
കാലം അച്ചുതണ്ടില്ലാത്ത ഭ്രമണ പഥത്തില്‍ അതിന്റെ പാലായനം തുടര്‍ന്ന് കൊണ്ടേയിരുന്നു ,നിന്നെയും എന്നെയും ആരെയും പ്രതീക്ഷിച്ചു നില്‍ക്കാതെ .കാലത്തിന്റെ വികൃതി ,നിന്നോടുള്ള പ്രായശ്ചിത്തം കണക്കെ ആ വെറുപ്പ്‌ എന്റെ മനസ്സില്‍ നിന്നോടുള്ള ഇഷ്ടമായി വളര്‍ന്നു ,അതല്ലെന്കില്‍ അങ്ങിനെ ആക്കി ഞാന്‍ എടുത്തു.
പക്ഷെ എന്നെ നിനക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല ,അത് കൊണ്ട് തന്നെ എന്റെ ഇഷ്ടം വെറുമൊരു പായല്‍ പോലെ കണ്ട നീ ഇന്നും എന്റെ മനസ്സിളിരിക്കുന്നു അതെ "എന്റെ അഭിമാനത്തെ ചോദ്യം ചെയ്യപെട്ട വ്യക്തിയായി ". ഇപ്പോഴും ഞാന്‍ നിന്നെ "വെറുക്കുന്നു"
സ്വന്തം
"ഞാന്‍"

5 comments:

ramshu...................! said...

എടാ നിന്ടെ കാമുകിക്ക് എന്തായാലും വിവരം ഉണ്ട് . അല്ലേല് നിന്നെ പോലെ ഒരുത്തന്റെ കയ്യില് പെട്റെനെ

@ GuY W!tH Po$!t!Ve @tT!TuDe said...

ALHAMD'LLHA----------- aTHUUKONDU AVAL RAKSHAPETTENNU PARANJAL MATHI ALLOO---- AA KOCHINTE BHAGYAM---

ആകാശ മിഠായി said...

കള്ള ഹിമാറെ ... ഇജ്ജ് ബിജാരിക്കണ മാതിരി ഇത് ശരിക്കും ഇന്ടായ സംബവമോന്നും അല്ല ..അള്ളാന്റെ ബര്കതൊണ്ട് നമക്കങ്ങനെ ഇന്ടായിട്ടൂല്ല്യ

Anonymous said...

Edo katha valare cheuthayi.... complete it....

ആകാശ മിഠായി said...

daaa kusaame... athu athryakkokke mathi inyum ezhuthyaal avaelnne kollum..enikkum jeevikkande..!!
swantham aaksahamittayi..