പൂമുഖത്തെ ചാര് കസേരയില്‍ ഇരുന്നു വൈകീട്ടത്തെ ചായ രസിച്ച് കുടികുനതിന്ടയില്‍ ആണ് ,ഒരു കൊതുക് അയാളുടെ ആസനത്തില്‍ ഒന്ന് ചുംബിച്ചത്. നോടിയിടയ്ല്‍ ഉള്ള അയാളുടെ ചലനം ചായകോപ്പയില്‍ നിന്നും ചായ തുളുമ്പി താഴെ വീഴാന്‍ ഇടയായി .അതിലൊരു തുള്ളി ചായ തറയില്‍ കൂടി പോകുകയായിരുന്ന ഉറുമ്പിന്റെ ദേഹത്ത് വളരെ ശക്തിയായി വന്നു പതിച്ചു .
അപ്പോള്‍ ഉറുമ്പ് നിലവിളിച്ചു 'ഹമ്മേ TSUNAMI'.
അപ്പോള്‍ ഉറുമ്പ് നിലവിളിച്ചു 'ഹമ്മേ TSUNAMI'.
2 comments:
ഭയങ്കര ബുദ്ധി തന്നെ . അപ്പൊ സുനാമി എന്തെന്ന് കണ്ടത്തിയത് ഉറുമ്പ് ആണ് അല്ലെ
athe ...ee urmbinte okke oru kaaryam
Post a Comment